Mateo Messi Dribbles Past Opposition Players Before Unleashing Stunning Strike, Makes Fan Go Wild | നിലവില്‍ പി എസ് ജി താരമായ മെസിയുടെ മക്കളായ തിയാഗോയും മറ്റിയോയും പിഎസ്‌ജി അക്കാദമിയിലാണ് പരിശീലനം നടത്തുന്നത്. അക്കാദമിയിലെ പരിശീലന മത്സരത്തിനിടെ മറ്റിയോ നേടിയ ഒരു ഗോളാണ് ആരാധകര്‍ക്കിടയില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്.
വരും ദിവസങ്ങളിലെ കാലാവസ്ഥാ റിപ്പോർട്ട്
#LionelMessi #MateoMessi